വി എം ചാക്കോ (69) നിര്യാതനായി.
റിഗ്ഗയ് യൂണിറ്റ് -1 അംഗമായ ശ്രീ ജിയോ സ്റ്റീഫൻ കുഴിയപാടത്തിന്റെ, ഭാര്യ മഞ്ജുവിന്റെ പിതാവ് വി എം ചാക്കോ (69) വലുംതൊട്ടിയിൽ (വെട്ടിക്കാട്ടിൽ) നിര്യാതനായി. ശവസംസ്കാര ചടങ്ങ് 1/6/2022 ന്പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്കാ ഫോറോനാ പള്ളിയിൽ വെച്ചു നടത്തപ്പെട്ടു.