Menu
  • About Us
    • History of KKCA
    • Patrons Message
    • KNANAYA HISTORY
    • BY LAW
  • News & Events
    • KKCA NEWS
    • KKCA Events
  • Gallery
    • Photo Gallery
    • Video Gallery
  • Office Beares
    • EXECUTIVES COMMITTEE 2025
    • CENTRAL COMMITTEE 2025
    • WORKING COMMITTEE 2025
    • EXECUTIVES COMMITTEE 2024
    • Previous Year
      • CENTRAL COMMITTEE – 2024
      • WORKING COMMITTEE – 2024
      • EXECUTIVE COMMITTEE 2023
      • CENTRAL COMMITTE – 2023
      • WORKING COMMITTE – 2023
      • Executive Committee 2022
      • CENTRAL COMMITTEE 2022
      • WORKING COMMITTEE 2022
    • KKCA Executives Since 1984
  • KKCA Units
    • Abbasiya Area
      • Unit 1
      • Unit 2
      • Unit 3
      • Unit 4
      • Unit 5
      • Unit 6
      • Unit 7
      • Unit 8
      • Unit 9
    • Fahaheel Area
      • Unit 1
      • Unit 2
      • Unit 3
    • Reggae Area
      • Unit 1
    • Salmiya Area
      • Unit 1
      • Unit 2
  • Contact Us
  • KKCA Sub
    • FSS
    • KKCL
    • KCYL
    • AKSHARADEEPAM
    • KUWAIT KNANAYA WOMEN’S FORUM
Log In >>

KKCA Rocking Stars – 2021

പ്രിയ KKCA കുടുംബാംഗങ്ങളെ,

കുട്ടികളുടെ കലാ-സാംസ്‌കാരിക മേഘലകളെ ഉണര്‍ത്തുന്നത്തിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി അതുപോലെ കുട്ടികളില്‍ ഉള്ള സഭാകമ്പം മറ്റുന്നതിനും വേണ്ടി KKCA 2021 കമ്മറ്റി എല്ലാ വെള്ളി ആഴ്ച്ചകളിലും വൈകുന്നേരം 5 മണിക്ക് കുട്ടികള്‍ക്കായി ഒരുക്കുന്ന ദൃശ്യ വേദി
KKCA ROCKING STARS – 2021 ” .

ഇത് നമ്മുടെ കുട്ടികളുടെ സിദ്ധികള്‍ അവരുടെ പ്രദര്‍ശന/ പ്രകടനങ്ങള്‍ അടിസ്ഥാനമാക്കി
5 മിനിറ്റില്‍ കൂടാത്ത വിവിധ ഇന വീഡിയോകള്‍ സംയോഗിപ്പിച്ചു കൊണ്ട് KKCA യുണിറ്റുകളില്‍ എല്ലാ വെള്ളി ആഴ്ച്ചകളില്‍ വൈകുന്നേരം 5 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നതാണ്‌ .
KKCL 2021 യുണിറ്റ് റെപ്രസെന്‍റെറ്റിവസ് ഈ പ്രോഗ്രാമുകളുടെ അവതരണം നടത്തുന്നതാണ് .

ഓരോ പ്രോഗ്രാമുകളും
20- 25 മിനിറ്റില്‍ നടത്തുന്നതാണ്. ഇത് ഒരു മത്സര പ്രോഗ്രാം അല്ല . അതിനാല്‍ സമ്മാനങ്ങള്‍ നല്‍കുന്നതല്ല. മറിച്ച് KKCA കുട്ടികളെ എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് അവരില്‍ ഒരു സൌഹൃദ അന്തരീക്ഷവും, ആത്മവിശ്വാസം വളര്‍ത്തുക എന്നത് ലക്ഷ്യമിടുന്നു.

മാതാപിതാക്കള്‍ കുട്ടികളുടെ പ്രകടനങ്ങള്‍ 5 മിനുറ്റില്‍ കൂടാതെയുള്ള വീഡിയോകള്‍ ആയി kuwaitknanaya@gmail.com എന്ന email ലേക്ക് എത്രയും വേഗം അയച്ചുതരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ കുട്ടികളുടെ പേരുംക്ലാസ്സും ഏത് യൂണിറ്റിൽ നിന്നും ആണ് എന്നുള്ളതും, , മാതാപിതാക്കളുടെ ഡീറ്റേൽസും , അറിയിക്കേണ്ടതാണ് .
2021 ഏപ്രില്‍ 16 വെള്ളിയാഴ്ച 5 pm ന് ഈ പ്രോഗ്രാമിന്‍റെ ആദ്യ അവതരണം നടത്തുന്നതാണ് .

 

 

 

SORT BY YEAR

  • 2025
  • 2024
  • 2023
  • 2022
  • 2021
  • 2020
  • 2019
  • 2018
  • 2017
  • About Us
  • Office beares
  • News & Events
  • Contact Us

Useful links

  • Archeparch of kottayam
  • Apanades
  • Chaithanya matrimonial

Follow Us On


Email Us

  • kkca_kuwait@yahoo.co.in

© 2025 KKCA All Rights Reserved.