സ്നേഹം നിറഞ്ഞ കെ കെ സി എ കുടുംബാംഗങ്ങളെ,
ജനുവരി 3-ാം തിയതി വൈകുന്നേരം 5 – 10 PM വരെ അഹമ്മദി DPS സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്, KKCA 2024 annual പ്രോഗ്രാം ‘*Ruby Sand 2024’ നടത്തപ്പെടുന്നത് ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. അതിലേക്ക് നിങ്ങളെ ഓരോരുത്തരെയും ഒത്തിരി സ്നേഹത്തോടുകൂടി സ്വാഗതം ചെയ്തു കൊള്ളുന്നു.