KKCA പോഷകസംഘടനയായ Kuwait Knanaya Catholic Youth League (KCYL) –ന്‍റെ പുതിയ നേതൃസംഘത്തിന്റെ ബ്രോഷർ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
Kuwait KCYL ന് നവ നേതൃത്വം – “സമുദായ തനിമയുടെ ജ്വാലയാകാൻ ഒരുമയോടെ ക്നാനായ യുവത്വം”
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (KKCA) പോഷകസംഘടനയായ Knanaya Catholic Youth League (KCYL) –ന്‍റെ പുതിയ നേതൃസംഘത്തിന്റെ ബ്രോഷർ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
KKCA എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും, KCYL കമ്മിറ്റി മെംബേഴ്സിന്റെയും സാന്നിധ്യത്തിൽ നടന്ന മീറ്റിങ്ങിൽ ,
KCYL ചെയർമാൻ ബോവസ് ജോസ് തൊട്ടിയിൽ,
സെക്രട്ടറി ജോൺസൺ ബേബി ചക്കുമാക്കിൽ,
ട്രഷറർ സാൻ ജോസ് കൊല്ലപ്പിള്ളിൽ
എന്നിവർക്ക് KKCA പ്രസിഡന്റ് ജോസ്കുട്ടി പുത്തൻതറ ബ്രോഷർ നൽകി പ്രകാശനം ചെയ്തു.
യുവത്വത്തെ ഏകോപിപ്പിക്കുകയും, സമുദായത്തിന്റെ തനിമയും ആഴവും ഉയർത്തിപ്പിടിക്കുന്നതിന് KCYL ഒരുക്കുന്ന പുതിയ ശ്രമങ്ങൾക്ക് എല്ലാവരുടെയും സപ്പോർട്ടും പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.