K.C.C.M.E കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പുക്കുന്നു
മലബാര്‍ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി KCCME കുട്ടികൾക്കായി വാർഷിക പരിശീലന ക്യാമ്പ് ജൂലൈ 17 മുതൽ 19 വരെ കണ്ണൂർ പാസ്റ്റർ സെൻട്രലിൽ വെച്ച് നടത്തപ്പെടുകയാണ്. ജൂലായി പതിനാറാം തിയതി ഞായറാഴ്ച്ച വൈകുന്നേരം കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ നിന്നും ട്രെയിനിൽ ആണ് യാത്ര ആരംഭിക്കുന്നത്.
നമ്മുടെ കുട്ടികൾക്ക് ഇതു ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും നേതൃത്വ പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളും വിദഗ്ദ്ധ അധ്യാപകരുടെയും പ്രഗൽഭരുടെയും പരിശീലന ക്ലാസ്സുകളും വഴി വിജ്ഞാനവുംവിനോദവും ഒരു പോലെ ആസ്വദിക്കാൻ ഈ ക്യാമ്പ് സഹായകരം ആവുമെന്ന് മുൻഅനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആയതിനാൽ മാതാപിതാക്കൾ ഈ അവസരം വിനിയോഗിച്ചു ആ സമയത്ത് കുട്ടികളെ നാട്ടിൽ എത്തിക്കാനും, ക്യാമ്പിൽ പങ്കെടുപ്പിക്കാനും പരിശ്രമിക്കണം എന്നു ഓർമിപ്പിക്കുന്നു. കുടുതൽ വിവരങ്ങൾക്കും, കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി
താഴെ പറയന്നവരുമായി ബന്ധപെടുക.
KCCME കോർഡിനേറ്റർ
ബെന്നി പുതിയവീട്ടിൽ :97930590
KKCA ജനറൽ സെക്രടറി
ജയേഷ് ഓണശേരിൽ :55649694
KCCME വൈസ് ചെയർമാൻ
റെജി കുന്നശേരി :51523077
KCCME ചെയർമാൻ
റ്റോമി പ്രാലടി :85 4745 7643(India)
13:47:36