2025 KKCL Brochure പ്രകാശനം ചെയ്തു.
2025 KKCL Brochure KKCA എക്സിക്യൂട്ടിവിന്റെയും, KKCL കൺവീനർ ബിനേഷ് ജോർജിന്റെയും, KKCL യൂണിറ്റ് കോർഡിനേറ്റേഴ്സിന്റെയും സാന്നിധ്യത്തിൽ ചെയർമാൻ ഫെബിൻ ജിനുവിനും വൈസ് ചെയർമാൻ അലീറ്റ മാത്യൂസീനും KKCA പ്രസിഡന്റ് ജോസ്കുട്ടി പുത്തൻ തറയിൽ നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.