Menu
  • About Us
    • History of KKCA
    • Patrons Message
    • KNANAYA HISTORY
    • BY LAW
  • News & Events
    • KKCA NEWS
    • KKCA Events
  • Gallery
    • Photo Gallery
    • Video Gallery
  • Office Beares
    • EXECUTIVES COMMITTEE 2025
    • CENTRAL COMMITTEE 2025
    • WORKING COMMITTEE 2025
    • EXECUTIVES COMMITTEE 2024
    • Previous Year
      • CENTRAL COMMITTEE – 2024
      • WORKING COMMITTEE – 2024
      • EXECUTIVE COMMITTEE 2023
      • CENTRAL COMMITTE – 2023
      • WORKING COMMITTE – 2023
      • Executive Committee 2022
      • CENTRAL COMMITTEE 2022
      • WORKING COMMITTEE 2022
    • KKCA Executives Since 1984
  • KKCA Units
    • Abbasiya Area
      • Unit 1
      • Unit 2
      • Unit 3
      • Unit 4
      • Unit 5
      • Unit 6
      • Unit 7
      • Unit 8
      • Unit 9
    • Fahaheel Area
      • Unit 1
      • Unit 2
      • Unit 3
    • Reggae Area
      • Unit 1
    • Salmiya Area
      • Unit 1
      • Unit 2
  • Contact Us
  • KKCA Sub
    • FSS
    • KKCL
    • KCYL
    • AKSHARADEEPAM
    • KUWAIT KNANAYA WOMEN’S FORUM
Log In >>

10th,12 പരീക്ഷകളിൽ അഭിമാന നേട്ടം കൈവരിച് കുവൈറ്റിലെ ക്നാനായ കുട്ടികൾ

കുവൈറ്റ്: ഇക്കഴിഞ്ഞ 10th പരീക്ഷ എഴുതിയ കെ കെ സി എ കുട്ടികളിൽ 95.8% മാർക്കോടെ topscorer ഏഞ്ജല ജെയ്സൺ മേലേടം, 95.2% മാർക്കോടെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിലെ top ആയ നോവ സ്റ്റെബി തോട്ടത്തിൽ ,90% ൽ കൂടുതൽ സ്കോർ ചെയ്ത റോഷ്‌നി ഷിൻസൺ ഓലിക്കുന്നേൽ (94.8%),അശ്വത് ജോൺ ചവറാട്ട് (94%)ആൽബിൻ ബിനോയ് തൈപ്പറമ്പിൽ (93.8%),ഡിയോൺ സാബു തോമസ് മാവേലിപുത്തെൻപുരയിൽ (93.2%),ആഫ്രിൻ ആൻ ബിജു കവലക്കൽ (92%),അശ്വിൻ ഷൈജു പൊട്ടാനിക്കൽ (91.8%),ലെസ്‌വിൻ ജോസഫ് പൂവക്കുളത്തിൽ (91.2%)എന്നിവരെയും , +2 പരീക്ഷയിൽ 96.2% മാർക്കോടെ കെ കെ സി എ കുട്ടികളിൽ topscorer ആയ ഭാവന തോമസ് കല്ലുകെരുപറമ്പിൽ, 96% മാർക്കോടെ കോമേഴ്‌സ് സ്ട്രീമിൽ കുവൈറ്റ് ടോപ്പർ ആയ പ്രിയ എലിസബത് തോമസ് മുല്ലപ്പള്ളി,അത്‌ പോലെ മറ്റ്‌ സ്ട്രീമുകളിൽ ഉയർന്ന മാർക്ക് നേടിയ ലെവിൻ ജോസഫ് പൂവക്കുളത് (92.4%),ഡെൽബി മരിയ ഫിലിപ്പ് തട്ടാമറ്റത്തിൽ (90%)ഇവരെയും കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിക്കുകയും, ഉപരി പഠനമേഖലകളിൽ മികച്ച വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

SORT BY YEAR

  • 2025
  • 2024
  • 2023
  • 2022
  • 2021
  • 2020
  • 2019
  • 2018
  • 2017
  • About Us
  • Office beares
  • News & Events
  • Contact Us

Useful links

  • Archeparch of kottayam
  • Apanades
  • Chaithanya matrimonial

Follow Us On


Email Us

  • kkca_kuwait@yahoo.co.in

© 2025 KKCA All Rights Reserved.