Menu
  • About Us
    • History of KKCA
    • Patrons Message
    • KNANAYA HISTORY
    • BY LAW
  • News & Events
    • KKCA NEWS
    • KKCA Events
  • Gallery
    • Photo Gallery
    • Video Gallery
  • Office Beares
    • EXECUTIVES COMMITTEE 2025
    • CENTRAL COMMITTEE 2025
    • WORKING COMMITTEE 2025
    • EXECUTIVES COMMITTEE 2024
    • Previous Year
      • CENTRAL COMMITTEE – 2024
      • WORKING COMMITTEE – 2024
      • EXECUTIVE COMMITTEE 2023
      • CENTRAL COMMITTE – 2023
      • WORKING COMMITTE – 2023
      • Executive Committee 2022
      • CENTRAL COMMITTEE 2022
      • WORKING COMMITTEE 2022
    • KKCA Executives Since 1984
  • KKCA Units
    • Abbasiya Area
      • Unit 1
      • Unit 2
      • Unit 3
      • Unit 4
      • Unit 5
      • Unit 6
      • Unit 7
      • Unit 8
      • Unit 9
    • Fahaheel Area
      • Unit 1
      • Unit 2
      • Unit 3
    • Reggae Area
      • Unit 1
    • Salmiya Area
      • Unit 1
      • Unit 2
  • Contact Us
  • KKCA Sub
    • FSS
    • KKCL
    • KCYL
    • AKSHARADEEPAM
    • KUWAIT KNANAYA WOMEN’S FORUM
Log In >>

നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയ സഹോദരൻ ശ്രീ. ജയേഷ് മാത്യു (50) തോട്ടനാനിയിലിൻ്റെ മൃതശരീരം ഇന്ന് ഏകദേശം 12:30 മണിയോടുകൂടി സബാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.

സ്നേഹം നിറഞ്ഞ K K C A കുടുംബാംഗങ്ങളെ , നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയ സഹോദരൻ ശ്രീ. ജയേഷ് മാത്യു (50) തോട്ടനാനിയിലിൻ്റെ മൃതശരീരം ഇന്ന് ഏകദേശം 12:30 മണിയോടുകൂടി സബാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്. സാധിക്കുന എല്ലാവരും തന്നെ അവിടെ എത്തി പ്രിയ സഹോദരന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുദർശനത്തിനുശേഷം ഭൗതികശരീരം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. ശവസംസ്കാര ചടങ്ങുകൾ 16/11/2024 ശനിയാഴ്ച രാവിലെ ഭവനത്തിൽ ആരംഭിച്ച് 4 PM-ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. സബാ മോർച്ചറിയിലെ പൊതുദർശനത്തിന് വരാൻ സാധിക്കാത്തവർക്കായി live ഉണ്ടായിരിക്കുന്നതാണ്. അതിന് ആവശ്യമായ link താഴെ ചേർത്തിരിക്കുന്നു.   ഡോണ തോമസ് ജനറൽ സെക്രട്ടറി KKCA 2024 🙏🙏  

SORT BY YEAR

  • 2025
  • 2024
  • 2023
  • 2022
  • 2021
  • 2020
  • 2019
  • 2018
  • 2017
  • About Us
  • Office beares
  • News & Events
  • Contact Us

Useful links

  • Archeparch of kottayam
  • Apanades
  • Chaithanya matrimonial

Follow Us On


Email Us

  • kkca_kuwait@yahoo.co.in

© 2025 KKCA All Rights Reserved.