Menu
  • About Us
    • History of KKCA
    • Patrons Message
    • KNANAYA HISTORY
    • BY LAW
  • News & Events
    • KKCA NEWS
    • KKCA Events
  • Gallery
    • Photo Gallery
    • Video Gallery
  • Office Beares
    • EXECUTIVES COMMITTEE 2025
    • CENTRAL COMMITTEE 2025
    • WORKING COMMITTEE 2025
    • EXECUTIVES COMMITTEE 2024
    • Previous Year
      • CENTRAL COMMITTEE – 2024
      • WORKING COMMITTEE – 2024
      • EXECUTIVE COMMITTEE 2023
      • CENTRAL COMMITTE – 2023
      • WORKING COMMITTE – 2023
      • Executive Committee 2022
      • CENTRAL COMMITTEE 2022
      • WORKING COMMITTEE 2022
    • KKCA Executives Since 1984
  • KKCA Units
    • Abbasiya Area
      • Unit 1
      • Unit 2
      • Unit 3
      • Unit 4
      • Unit 5
      • Unit 6
      • Unit 7
      • Unit 8
      • Unit 9
    • Fahaheel Area
      • Unit 1
      • Unit 2
      • Unit 3
    • Reggae Area
      • Unit 1
    • Salmiya Area
      • Unit 1
      • Unit 2
  • Contact Us
  • KKCA Sub
    • FSS
    • KKCL
    • KCYL
    • AKSHARADEEPAM
    • KUWAIT KNANAYA WOMEN’S FORUM
Log In >>

കെ കെ സി എ ക്രിസ്മസ് പുതുവത്സരാഘോഷവും ,വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.

കുവൈറ്റ്‌: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ )ക്രിസ്മസ് പുതുവത്സരാഘോഷവും ,വാർഷിക പൊതുയോഗവും 2020 ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അബ്ബാസിയ പാകിസ്ഥാൻ ഇംഗ്ലീഷ് എക്സ്സൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. റവ ഫാ ജോണി ലോനിസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ ,ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ ,ഫാ .പോൾ മാനുവേൽ എന്നിവർ ആശംസകൾ അർപ്പിച്ചു . വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ ,ക്നാനായ ഗായകർ അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി .തുടർന്ന് കെ കെ സി എ 2020 ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് വരണാധികാരി ശ്രീ സാജൻ കക്കാടിയിൽ നേതൃത്വം നൽകി. കെ കെ സി എ 2020 പ്രസിഡണ്ടായി ശ്രീ .റെനി എബ്രഹാം കുന്നക്കാട്ടുമലയിൽ ,ജെ .സെക്രട്ടറിയായി ശ്രീ ബിജു. സൈമൺ കവലക്കൽ , ട്രഷററായി ശ്രീ .ബിനു ജോസഫ് പ്ലാക്കൂട്ടത്തിൽ ,ഓഡിറ്ററായി ശ്രീ .ബിജു തോമസ് പോളക്കൻ എന്നിവരും ,മറ്റ് ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു. വാർഷിക പരിപാടി മനോഹരമാക്കിയ എല്ലാ കെ കെ സി എ അംഗങ്ങൾക്കും 2019 ഭാരവാഹികൾ നന്ദി അറിയിച്ചു.

SORT BY YEAR

  • 2025
  • 2024
  • 2023
  • 2022
  • 2021
  • 2020
  • 2019
  • 2018
  • 2017
  • About Us
  • Office beares
  • News & Events
  • Contact Us

Useful links

  • Archeparch of kottayam
  • Apanades
  • Chaithanya matrimonial

Follow Us On


Email Us

  • kkca_kuwait@yahoo.co.in

© 2025 KKCA All Rights Reserved.