2025 NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ ആൽഫിൻ സൈമൺ ബിജു കവലക്കൽ
2025 NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ ആൽഫിൻ സൈമൺ ബിജു കവലക്കലിന് KKCA 2025 കമ്മിറ്റി ആശംസകൾ അറിയിച്ചു. ആൽഫിൻ സൈമൺ ബിജു റിഗ്ഗേ കൂടാരയോഗം അംഗം ശ്രീ ബിജു സൈമൺ, മാലി ബിജു ദമ്പതികളുടെ മകനാണ്.