KKCA 2025 2nd വർക്കിംഗ് കമ്മിറ്റി കബദ് ശാലയിൽ വച്ച് മാർച്ച് 20, 21 തീയതികളിൽ നടത്തപ്പെടുകയുണ്ടായി.
KKCA 2025 2nd വർക്കിംഗ് കമ്മിറ്റി കബദ് ശാലയിൽ വച്ച് മാർച്ച് 20, 21 തീയതികളിൽ നടത്തപ്പെടുകയുണ്ടായി. ശാലയിൽ 36 കുടുംബങ്ങളും, 10 ബാച്ചിലേഴ്സ് അടക്കം 150 ഓളം അംഗങ്ങൾ പങ്കടുത്തു. കമ്മറ്റിക്ക് വന്ന സഹകരിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും KKCA 2025 കമ്മറ്റിയുടെ പേരിലുള്ള എല്ലാവിധ സ്നേഹാദരങ്ങളും അറിയിച്ചുകൊള്ളുന്നു.
നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ വർഷം നമ്മുടെ പ്രവർത്തനങ്ങൾ മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ഒരിക്കൽ കൂടി കമ്മറ്റിയിൽ പങ്കെടുത്ത സഹകരിച്ച എല്ലാവർക്കും നന്ദി.