KKCA 2025 ബ്രോഷർ പ്രകാശനം / മെംബർഷിപ്പ് പ്രചാരണം
KKCA 2025– ന്റെ ആദ്യ സെൻട്രൽ കമിറ്റി മീറ്റിംഗ് 31-01-2025 ൽ പ്രസിഡൻറ് ജോസുകുട്ടി പുത്തെൻതറയുടെ വീട്ടില് വെച്ച് നടത്തപ്പെടുകയുണ്ടായി.
അന്നേദിവസം പ്രസിഡൻറ് ശ്രീ. ജോസുകുട്ടി പുത്തെൻതറ അഡ്വൈസറി മെംബർസ് ആയ സെമി ജോൺ ചവറാട്ട് , ബൈജു തോമസ് തേവർകാട്ടുകുന്നേൽ എന്നിവർക്ക് ഔദ്യോഗികമായി KKCA 2025 ബ്രോഷർ നല്കി പ്രകാശനം ചെയ്തു.🎬🎉🎊
അതുപോലെ ട്രെഷറർ അനീഷ് ജോസ്, ജോയിൻറ് ട്രെഷറർ ജോണി ജേക്കബ് എന്നിവർ ചേർന്ന് നമ്മുടെ സീനിയർ കൺവീനർ ആയ ശ്രീ സാജൻ തോമസ് കക്കാടിയിലിന് KKCA 2025 ന്റ്റെ ആദ്യത്തെ മെംബർഷിപ്പ് നല്കി മെംബർഷിപ്പ് പ്രചാരണതിനു തുടക്കംകുറിച്ചു.🤝🤝