Menu
  • About Us
    • History of KKCA
    • Patrons Message
    • KNANAYA HISTORY
    • BY LAW
  • News & Events
    • KKCA NEWS
    • KKCA Events
  • Gallery
    • Photo Gallery
    • Video Gallery
  • Office Beares
    • EXECUTIVES COMMITTEE 2025
    • CENTRAL COMMITTEE 2025
    • WORKING COMMITTEE 2025
    • EXECUTIVES COMMITTEE 2024
    • Previous Year
      • CENTRAL COMMITTEE – 2024
      • WORKING COMMITTEE – 2024
      • EXECUTIVE COMMITTEE 2023
      • CENTRAL COMMITTE – 2023
      • WORKING COMMITTE – 2023
      • Executive Committee 2022
      • CENTRAL COMMITTEE 2022
      • WORKING COMMITTEE 2022
    • KKCA Executives Since 1984
  • KKCA Units
    • Abbasiya Area
      • Unit 1
      • Unit 2
      • Unit 3
      • Unit 4
      • Unit 5
      • Unit 6
      • Unit 7
      • Unit 8
      • Unit 9
    • Fahaheel Area
      • Unit 1
      • Unit 2
      • Unit 3
    • Reggae Area
      • Unit 1
    • Salmiya Area
      • Unit 1
      • Unit 2
  • Contact Us
  • KKCA Sub
    • FSS
    • KKCL
    • KCYL
    • AKSHARADEEPAM
    • KUWAIT KNANAYA WOMEN’S FORUM
Log In >>

കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ കെ സി എ ) പ്രഥമ വനിതാ വിഭാഗം കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF ) ഉദ്ഘാടനം മാർച്ച് 25 വെള്ളിയാഴ്ച അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ ഉത്ഘാടനം ചെയ്ത ചടങ്ങിൽ കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. കെ കെ സി എ ജന. സെക്രെട്ടറി ബിജോ മാൽപാങ്കൽ സ്വാഗതം ആശംസിച്ചു. വുമൻസ് ഫോറം നിയുക്ത ഭാരവാഹികളായ ഷൈനി ജോസഫ്, സിനി ബിനോജ്, കെ കെ സി എ മുൻ ഭാരവാഹികളായ ജോൺസൺ വട്ടകൊട്ടയിൽ, തോമസ് മുല്ലപ്പള്ളി, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ റെജി തോമസ് എന്നിവർ സംസാരിച്ചു. കെ കെ സി എ ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ നന്ദി പറഞ്ഞു. ജെയിൻ തോമസ് പരിപാടിയുടെ അവതാരകയായിരുന്നു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വിമൻസ് ഫോറത്തിന്റെ പ്രഥമ യോഗത്തിൽ വെച്ച് 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികൾ: ഷൈനി ജോസഫ് (ചെയർപേഴ്സൺ) സിനി ബിനോജ് (സെക്രട്ടറി), മിനി സാബു (ട്രഷറർ), മായ റെജി (വൈസ് ചെയർപേഴ്സൺ), ജീന ജോസ്‌കുട്ടി (ജോ. സെക്രട്ടറി). കെ കെ സി എ വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്ട്, ജോയിന്റ് സെക്രട്ടറി അനീഷ് എം ജോസ് , ജോയിന്റ് ട്രഷറർ വിനിൽ തോമസ് , കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി      

SORT BY YEAR

  • 2025
  • 2024
  • 2023
  • 2022
  • 2021
  • 2020
  • 2019
  • 2018
  • 2017
  • About Us
  • Office beares
  • News & Events
  • Contact Us

Useful links

  • Archeparch of kottayam
  • Apanades
  • Chaithanya matrimonial

Follow Us On


Email Us

  • kkca_kuwait@yahoo.co.in

© 2025 KKCA All Rights Reserved.