കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA) ക്രിസ്മസ് & ആനുവൽ സെലിബ്രേഷൻ സംഘടിപ്പിക്കുന്നു.

കെ കെ സി എ 2020 ജനുവരി 15th 2021-നു വൈകിട്ട് 5 മണി മുതൽ അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ച് ക്രിസ്മസ് ആഘോഷവും വാർഷിക പൊതുയോഗവും നടത്തുന്നു. പ്രസ്തുത പരിപാടി ഓൺലൈൻ വഴി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ മിസ്റ്റർ സിബി ജോർജ് ഉൽഖാടനം ചെയ്യുന്നു. നിലവിലെ കോവിഡ് സാഹചര്യത്തിൽ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ലൈവ് സ്ട്രീം വഴി പൊതുജനങ്ങളിൽ പ്രോഗ്രാം എത്തിക്കുവാനാണ് കമ്മിറ്റിക്കാർ ശ്രമിക്കുന്നത്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.