കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സമ്മർ ക്യാമ്പിന് തുടക്കം കുറിച്ചു.
കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന് തുടക്കമായി. കുവൈറ്റിലെ വിവിധ ഏരിയകളിൽ ആരംഭിച്ച ക്യാമ്പുകളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ, മോട്ടിവേഷണൽ ടോക്കു കൾ , വിവിധതരം ഗെയിമുകൾ, മലയാള ഭാഷാ പഠനം മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ...