Author: Jayesh Philip

  • കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ 2017 കമ്മറ്റിയുടെ നേതൃത്തിലുള്ള രണ്ടാമത് ഭവന സന്ദർശനത്തിന് അബ്ബാസിയ സെന്റ്‌.മേരിസ് കുടാരയോഗത്തിൽ തുടക്കം….

    കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സെപ്റ്റംബർ 22 ന് നടത്തുന്ന ” എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017 ” എന്ന പ്രോഗ്രാമിന് എല്ലാ കുടുംബാംഗങ്ങളെയും നേരിട്ട് ഷേണിക്കുന്നതിനായും, പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ള സർക്കുലർ, റാഫിൾ കൂപ്പൺ, ഫുഡ്‌...

  • എസ്രാ ക്നാനായ സിറ്റി – ക്നാനായ ഓണത്തനിമ 2017

    കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ പ്രഥമ ഇൻഡോർ പ്രോഗ്രാം, സെപ്റ്റംബർ 22 വെള്ളിയാഴ്ച ” ക്നാനായ ഓണത്തനിമ 2017 ” എന്ന പേരിൽ നടത്തപ്പെടുന്നു. കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ജനറൽ ബോർഡ് മീറ്റിങ്ങിലേക്ക്, ചുരുങ്ങിയ കാലം കൊണ്ട്...

  • നിര്യാതനായി

    കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 2017 വർഷത്തെ കമ്മറ്റി അംഗവും, അബ്ബാസിയ സെന്റ്.സ്റ്റീഫൻ  കുടാരയോഗ അംഗവുമായ ശ്രീ.വിനിൽ തോമസിന്റെ ഗ്രാന്റ് ഫാദർ കോരക്കുട്ടി പെരുമാനൂർ ( 95 ) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതൻ രാജപുരം ഹോളി ഫാമിലി ...

  • നിര്യാതയായി

    കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ സെന്റ്.ജോസഫ് കുടാരയോഗ അംഗമായ ശ്രീ.ജോഷി കാക്കടിയിലിന്റെയും,  ഫാഹീൽ ഔർ ലേഡി ഓഫ്‌ അറേബ്യാ കുടാരയോഗ അംഗമായ ടോം കാക്കടിയിലിന്റെയും ഗ്രാൻഡ് മദർ അന്നമ്മ തൊമ്മൻ കാക്കടിയിൽ ( 92 ) നിര്യാതയായ വിവരം വ്യസന...

  • നിര്യാതയായി

      കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ സെന്റ്.തോമസ്‌ കുടാരയോഗ അംഗമായ ശ്രീ.ഷൈജു ജോസഫിന്റെ മാതാവ് ഏലിയാമ്മ ജോസഫ്‌ നടക്കുഴക്കൽ ( 67 ) നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേത ചുങ്കം സെന്റ്‌.മേരീസ്‌ ക്നാനായ ഫോറാന പള്ളി  ഇടവകാംഗമാണ്....

  • നിര്യാതയായി

    കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ സെന്റ്.തോമസ്‌ കുടാരയോഗ അംഗവും മുൻ കെ.കെ.സി.എ പ്രെസിഡന്റുമായ ശ്രീ.തോമസ്‌ മുല്ലപ്പള്ളിയുടെ ഭാര്യ മാതാവ് അന്നമ്മ ജോൺ ചക്കാലക്കൽ നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു.  പരേത പിറവം ചക്കാലക്കൽ ഹോളി കിങ്ങ്‌സ് ക്നാനായ പള്ളി ...

  • അനുശോചനയോഗം

    പ്രിയ കെ.കെ.സി.എ കുടുംബാംഗങ്ങളെ, ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നാളെ നടക്കുന്ന സംസ്കാര ശൂശ്രൂഷകൾക്ക് ശേഷം കുവൈറ്റ് സമയം വൈകിട്ട് 6 ന് അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ദേവാലയത്തിൽ വെച്ചു നടക്കുന്ന കുർബാന...

  • കുന്നശ്ശേരി പിതാവിന് കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ആദരാജ്ഞലികൾ..

    ക്നാനായ സമുദായത്തിന്റ സൂര്യ തേജസും മഹാചാര്യനായ കുന്നശ്ശേരി പിതാവിനു കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ആദരാജ്ഞലികൾ…… ദൈവാശ്രയത്തില്‍ ഉറച്ചുനിന്നുകൊണ്ട് സഭയെയും സമുദായത്തെയും ഒരു പോരാളിയെപോലെ പോലെ നയിച്ച ഞങ്ങളുടെ പിതാവേ…. ഇന്ത്യക്ക് വെളിയിൽ ക്നാനായക്കാരുടെ ഐക്യം കുട്ടിയുറപ്പിച്ച ഞങ്ങളുടെ പിതാവേ… യുവജന കുട്ടയിമകളിൽ...

  • കുന്നശ്ശേരി പിതാവിന് കെ.കെ.സി.എ യുടെ ആദരാജ്ഞലികൾ

    കുവൈറ്റ്‌ : സഭാ സ്നേഹം ആത്‌മാവിൽ അഗ്നിയായും സമുദായസ്നേഹം മനസ്സിൽ വികാരമായും നിറഞ്ഞു നിൽക്കുന്ന ക്നാനായ മക്കളുടെ വലിയ പിതാവിന് കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ……. കോട്ടയം അതിരൂപതയേയും ക്നാനായ സമുദായത്തേയും മൂന്നാം സഹസ്രാബ്ദത്തിലേക്ക് നയിച്ച കുന്നശ്ശേരി പിതാവ്...

  • ഉത്സവാനുഭൂദിയിൽ കുവൈറ്റ് കെ.സി.വൈ.എൽ ന്റെ ദീപശിഖ 2017 നടത്തപ്പെട്ടു.

    “ക്‌നാനായ യുവജന മുന്നേറ്റം സമുദായ ബോധവത്കരണത്തിലൂടെ” എന്ന അപ്തവാക്യവുമായി മുന്നോട്ടു പോകുന്ന കുവൈറ്റ് കെ.സി.വൈ.എൽ, തങ്ങളുടെതായ പ്രവർത്തനങ്ങളിൽ എന്നും വ്യത്യസ്തത പുലർത്തുന്ന യൂണിറ്റാണ്. വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കുന്ന കുവൈറ്റ് കെ.സി.വൈ.എൽ ന്റെ “ദീപശിഖ 2017” അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ ഞായറാഴ്ച്ച...