കെ കെ സി എ ശ്രീ.സുജൻ തോമസിന് കുവൈറ്റ് എയർപോർട്ടിൽ ഉഷ്മള സ്വീകരണം നൽകി

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ന്റെ ചിൽഡ്രൻസ് വിങ് ആയ കെ കെ സി ൽ ന്റെ ആഭിമുഖ്യത്തിൽ ‘FLAMES -2019 ‘എന്ന പേരിൽ കുട്ടികൾക്കായി നടത്തുന്ന ഏകദിന സെമിനാറിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും എത്തിയ പ്രശസ്ത സൈക്കോതെറാപ്പിസ്റ്റും കൗൺസിലർ ഉം ആയ ശ്രീ.സുജൻ തോമസിന് കെ കെ സി എ ഭാരവാഹികൾ കുവൈറ്റ് എയർപോർട്ടിൽ ഉഷ്മള സ്വീകരണം നൽകി.

FLAMES -2019 ഫെബ്രുവരി 25 തിങ്കളാഴ്ച രാവിലെ 9 മുതൽ അബ്ബാസിയ SMCA ഹാളിൽ വെച്ച് നടക്കും.