കെ കെ സി എ ഔട്ട്ഡോർ പിക്നിക്ക് ഏപ്രിൽ 20 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ കബ്‌ദ്‌ ശാലയിൽ…


കെ കെ സി എ 2018 ന്റെ ഔട്ട്ഡോർ പിക്നിക്ക് ഏപ്രിൽ 20 വെളളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ കാബ്‌ദ്‌ ശാലയിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ അംഗങ്ങളും കൃത്യം 9 മണിക്ക് തന്നെ പ്രോഗ്രാം സ്ഥലത്തു എത്തിച്ചേരേണ്ടതാണ്. എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.