കെ കെ സി എ 2018 മെമ്പർഷിപ് വിതരണം ആരംഭിച്ചു

KKCA യുടെ ഈ വർഷത്തെ മെമ്പർഷിപ് വിതരണവും പ്രവർത്തനങ്ങളും ഔപചാരികമായി ആരംഭിച്ചു. ആദ്യ മെമ്പർഷിപ് ഫഹാഹീൽ ഏരിയായിൽ നിന്നും അഡ്‌വൈസറി അംഗമായ ശ്രീ സാബു പാറക്കലിനും അബ്ബാസിയ ഏരിയായിൽ നിന്നും അഡ്‌വൈസറി അംഗമായ ശ്രീ സിബി ചെയ്യാൻ മറ്റത്തിലിനും നൽകികൊണ്ട് നിർവ്വഹിച്ചു . തുടർന്ന് എല്ലാ അംഗങ്ങളും എത്രയും വേഗം തന്നെ അംഗ്വതം പുതുക്കി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുകയും ചെയ്തു.