“ക്നാനായ ഓണതനിമ 2017 ” നറുക്കെടുപ്പ് കുപ്പണിലെ ഒന്നാം സമ്മാനം കൈമാറി..

കെ.കെ.സി.എ “ക്നാനായ ഓണതനിമ 2017 ” പരിപാടിയോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഗോൾഡ് കോയിന് അർഹയായ ഷെറിൻ തോംമസിനുള്ള സമ്മാനം കെ.കെ.സി.എ പ്രസിണ്ടൻറ് ജോബി പുളിക്കോലിൽ ഷെറിന്റെ ഭർത്താവ് തോംമസണിന് കൈമാറുന്നു.