നിര്യാതയായി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ സെന്റ്.ജോസഫ് കുടാരയോഗ അംഗമായ ശ്രീ.ജോഷി കാക്കടിയിലിന്റെയും, 

ഫാഹീൽ ഔർ ലേഡി ഓഫ്‌ അറേബ്യാ കുടാരയോഗ അംഗമായ ടോം കാക്കടിയിലിന്റെയും ഗ്രാൻഡ് മദർ അന്നമ്മ തൊമ്മൻ കാക്കടിയിൽ ( 92 ) നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേത ചെറുകര സെന്റ്‌.മേരീസ്‌ ക്നാനായ പള്ളി  ഇടവകാംഗമാണ്. സംസ്കാരം
ചൊവ്വാഴ്ച്ച ( 11/07/2017 ) വൈകുന്നേരം 3മണിക്ക്.

കെ.കെ.സി.എ യുടെ  ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.

➖➖➖➖➖➖➖➖➖➖➖
Kuwait Knanaya Cultural Assosiation
➖➖➖➖➖➖➖➖➖➖➖