നിര്യാതനായി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 2017 വർഷത്തെ കമ്മറ്റി അംഗവും, അബ്ബാസിയ സെന്റ്.സ്റ്റീഫൻ  കുടാരയോഗ അംഗവുമായ ശ്രീ.വിനിൽ തോമസിന്റെ ഗ്രാന്റ് ഫാദർ കോരക്കുട്ടി പെരുമാനൂർ ( 95 ) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതൻ രാജപുരം ഹോളി ഫാമിലി  ക്നാനായ പള്ളി  ഇടവകാംഗമാണ്. സംസ്കാരം വ്യാഴാഴ്ച്ച ( 13/07/2017 ) രാവിലെ 10.30 ന്.

കെ.കെ.സി.എ യുടെ  ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.

➖➖➖➖➖➖➖➖➖➖➖
Kuwait Knanaya Cultural Assosiation
➖➖➖➖➖➖➖➖➖➖➖