നിര്യാതയായി

 

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ സെന്റ്.തോമസ്‌ കുടാരയോഗ അംഗമായ ശ്രീ.ഷൈജു ജോസഫിന്റെ മാതാവ് ഏലിയാമ്മ ജോസഫ്‌ നടക്കുഴക്കൽ ( 67 ) നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേത ചുങ്കം സെന്റ്‌.മേരീസ്‌ ക്നാനായ ഫോറാന പള്ളി  ഇടവകാംഗമാണ്. സംസ്കാരം പിന്നിട്….. ശ്രീ.ഷൈജു ജോസഫ്‌ :55968722

കെ.കെ.സി.എ യുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.

➖➖➖➖➖➖➖➖➖➖➖
Kuwait Knanaya Cultural Assosiation
➖➖➖➖➖➖➖➖➖➖➖