നിര്യാതയായി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ സെന്റ്.തോമസ്‌ കുടാരയോഗ അംഗവും മുൻ കെ.കെ.സി.എ പ്രെസിഡന്റുമായ ശ്രീ.തോമസ്‌ മുല്ലപ്പള്ളിയുടെ ഭാര്യ മാതാവ് അന്നമ്മ ജോൺ ചക്കാലക്കൽ നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. 

പരേത പിറവം ചക്കാലക്കൽ ഹോളി കിങ്ങ്‌സ് ക്നാനായ പള്ളി  ഇടവകാംഗമാണ്. സംസ്കാരം പിന്നിട്…..

കെ.കെ.സി.എ യുടെ  ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.

➖➖➖➖➖➖➖➖➖➖➖
Kuwait Knanaya Cultural Assosiation
➖➖➖➖➖➖➖➖➖➖➖