കുന്നശ്ശേരി പിതാവിന് കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ആദരാജ്ഞലികൾ..

ക്നാനായ സമുദായത്തിന്റ സൂര്യ തേജസും മഹാചാര്യനായ കുന്നശ്ശേരി പിതാവിനു കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ആദരാജ്ഞലികൾ……

ദൈവാശ്രയത്തില്‍ ഉറച്ചുനിന്നുകൊണ്ട് സഭയെയും സമുദായത്തെയും ഒരു പോരാളിയെപോലെ പോലെ നയിച്ച ഞങ്ങളുടെ പിതാവേ….

ഇന്ത്യക്ക് വെളിയിൽ ക്നാനായക്കാരുടെ ഐക്യം കുട്ടിയുറപ്പിച്ച ഞങ്ങളുടെ പിതാവേ…

യുവജന കുട്ടയിമകളിൽ ക്നാനായ പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങൾക്കു മുൻ തൂക്കം നൽകി അതിനെ മുക്യദാരയിലേക്ക് കൊണ്ടുവരികയും, സമുദായ പാരമ്പര്യ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്ത ഞങ്ങളുടെ പിതാവേ…

സമുദായ സംരക്ഷണത്തിൽ വിട്ടു വിഴിച്ചയില്ലാത്ത പോരാളിയായി നിന്നുകൊണ്ട് കോട്ടയം രൂപതയെ അതിരൂപത ആക്കി മാറ്റിയ
ഞങ്ങളുടെ പിതാവേ…..

സമുദായത്തിന്റെ പരബര്യത്തിലും തനിമയിലും ഒരു വിള്ളലും ഏൽപ്പിക്കാതെ ക്നാനായ സഭയെ ഹൃദയത്തിൽ കൊണ്ടുനടന്ന പിതാവേ…
അങ്ങ് ഈ ലോകം മുഴവനുമുള്ള ഓരോ ക്നാനായകരുടെയും ഹൃദയങ്ങളിൽ ഒരു വികാരമായി, സ്നേഹമായി എന്നെന്നും ഉണ്ടാകും…..