നിര്യാതയായി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സാൽമിയ
കൂടാരയോഗ അംഗങ്ങളായ ശ്രീ.സിറിയക്ക് ജോസഫ് പള്ളിപുറത്തിന്റെ മാതാവും
ശ്രീ.സാജൻ തോമസ്സ് കാക്കാടിയുടെ  ഭാര്യാമാതാവുമായ മറിയാമ്മ ജോസഫ് പള്ളി പുറത്ത്(86) കർത്താവിൽ നിദ്രപ്രാവിച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.കെ കെ സി എ യുടെ  ആദരാഞ്ജലികൾ അർപ്പിക്കുന്നു. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.