“കുവൈറ്റ് കെ സി വൈ എൽ അണിയിച്ചൊരുക്കുന്ന ക്‌നാനായ യുവജനസംഗമം ” ദീപ ശിഖ 2017 ” ഏപ്രിൽ 2 ന് “

കുവൈറ്റ് : ക്‌നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരണത്തിലൂടെ എന്ന അപ്ത്ത വാക്യത്തിലൂടെ മുന്നോട്ട്‌ പൊകുന്ന കുവൈറ്റ് കെ.സി.വൈ.എൽ ന്റെ യുവജന സംഗമം ” ദീപ ശിഖ 2017 “എന്ന പേരിൽ ഏപ്രിൽ രണ്ടാം തിയതി വൈകുനേരം 4.30 ന് അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്നു. വർണാഭമായ കൾച്ചറൽ പ്രോഗ്രാമുകളോടും , ഗാനമേളയോടും കൂടി നടത്തപെടുന്ന യുവജനസംഗമത്തിലേക്കു കുവൈറ്റിലുളള എല്ലാ ക്‌നാനായ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നു…

 കുടുതൽ വിവരങ്ങൾക്കു,

സലാസ് എബ്രാഹം : 69661519
തോമസ് ബാബു : 67679153
സ്റ്റിനു സ്‌റ്റീഫൻ : 66819950