നിര്യാതയായി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സെന്റ്.മേരീസ് കൂടരയോഗം മെംബർ ആയ ശ്രീ.സ്റ്റെബിയുടെ ഭാര്യ സഹോദരി സ്വപ്ന തട്ടാമറ്റം (44) നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേത ചേർപ്പുങ്കൽ കല്ലൂർ പള്ളി ഇടവകാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 .30 ന് ചേർപ്പുങ്കൽ കല്ലൂർ പള്ളിയിൽ. പരേതയുടെ ആൽമശാന്തിക്കായി ഇന്നു വൈകുനേരം കൃത്യം 6 മണിക്ക് ശ്രീ.സ്റ്റെബിയുടെ വസതിയിൽ വച്ചു ഒപ്പീസ് ഉണ്ടായിരിക്കുന്നതാണ് ( Taj hotel building, 4th floor room no.18 Near Hailand Store ). സാധിക്കുന്ന എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

കെ കെ.സി.എ യുടെ  ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.