നിര്യാതയായി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സെന്റ്.തോമസ് കൂടരയോഗം മെംബർ ആയ ശ്രീ.ജേക്കബ് ആലപ്പാട്ടിന്റെ ഭാര്യ മാതാവ് ഏലിയാമ്മ ജോസ് (79) നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേത മോനിപ്പള്ളി സേക്രട്ട് ഹാർട്ട് ഇടവകാംഗമാണ്.സംസ്കാരം തിങ്കാളാഴ്ച ഉച്ചകഴിഞ്ഞു.പരേതയുടെ ആൽമശാന്തിക്കായി ഇന്നു വൈകുനേരം 6.30 നു ശ്രീ.ജേക്കബ് ആലപ്പാട്ടിന്റെ വസതിയിൽ വച്ചു ഒപ്പീസ് ഉണ്ടായിരിക്കുന്നതാണ് . ( Near ceasers travellers and apsara store building 7th floor room 53 )
സാധിക്കുന്ന എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു 

കെ കെ സി എ യുടെ  ആദരാഞ്ജലികൾ അർപ്പിക്കുന്നു.