കുട്ടികൾക്കായി ഏകദിന ക്യാമ്പ്

The Children’s wing of Kuwait Knanaya Cultural Association (KKCL) ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 26/02/2017 ഞായറാഴ്ച
ഏകദിന ക്യാമ്പ് സംഘടപ്പിക്കുന്നു.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ചു നടക്കുന്ന ഏകദിന ക്യാമ്പിലേക്ക്
മൂന്നാം ക്ലാസ്സുമുതൽ പത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളെ സ്വാഗതം ചെയുന്നു.

ഈ ക്യാമ്പിനോട് അനുബന്ധിച്ചു കുട്ടികൾക്കായി പുരാതനപാട്ടു മത്സരം നടത്തന്നതാണ്.
ഇതിന്റെ നിയമാവലി താഴെ ചേർക്കുന്നു