K.K.C.A ക്രിസ്തുമസ് കരോൾ അതിമനോഹരമായി പുരോഗമിക്കുന്നു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്തുമസ് കരോൾ അതിമനോഹരമായി പുരോഗമിക്കുന്നു. അബ്ബാസിയയിലെ 4 കൂടാരയോഗങ്ങളിലെയും കരോൾ ഇന്നലത്തോടു കൂടി പൂർത്തിയായി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 100 ൽ പരം ക്നാനായ അംഗങ്ങളാണ് ഓരോ കൂടാരയോഗങ്ങളിലും പങ്കെടുത്തത്. ഇനി ഫഹാഹീൽ, സാൽമിയ, റിഗായ് ഏരിയയിൽ ആണ് കരോൾ പൂർത്തിയാകാൻ ഉള്ളത്