പ്രൊഫ.ജോസഫ് ജോർജ് കാനാട്ട് സാർ (ബേബി സാർ) നെ KKCA ആദരിച്ചു.

ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജ്‌ മുൻ പ്രിൻസിപ്പലും, കെ.സി.സി മുൻ പ്രേസിടെന്റും ആയിരുന്ന കാനാട്ട് ബേബി സാർ നെ KKCA 2016 കമ്മറ്റി ആദരിച്ചു. പ്രസിഡന്റ് സിബി മറ്റത്തിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ KKCA 2016 ലെ എല്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു. സെന്റ് സ്റ്റീഫൻസ് കോളേജ്‌ Annual പ്രോഗാം മുഖ്യ അതിഥി ആയിട്ടാണ് സാർ കുവൈറ്റിൽ എത്തിച്ചേർന്നിരിക്കുന്നത്