സെന്റ്.തെരേസ സാൽമിയ കൂടാരയോഗ വാർഷികം സംഘടിപ്പിച്ചു

കെ കെ സി എ യുടെ സാൽമിയ സെന്റ്.തെരേസ കൂടാരയോഗത്തിന്റെ 2016 വർഷത്തെ വാർഷികവും , 2017 വർഷത്തെ പ്രവർത്തന ഉൽഘാടനവും സാൽമിയ നന്ദനം ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെട്ടു . വാർഷികത്തോട് അനുബന്ദിച്ചു കെ കെ സി യുടെ പുതിയ ഭാരവാഗികളായ പ്രസിഡന്റ് ശ്രീ.ജോബി പുളിക്കോലിൽ , ജനറൽ സെക്രടറി ശ്രീ.ജയേഷ് ഓണശ്ശേരിൽ , ട്രെഷറർ ശ്രീ.മെജിത് ചമ്പക്കര എന്നിവർക്ക് കൂടരയോഗം സ്വീകരണം നൽകി .

2017 കൂടാരയോഗം കൺവീനർ

*ജോയാൽ ജോസ്

2017 കൂടാരയോഗം ജോയിൻ കൺവീനർ

* ബീന സാബു

2017കമ്മറ്റി മെംബേർസ്

* സോജൻ തോമസ്
* സുനിൽ മൈക്കിൾ
* സാബു സിറിയക്ക്
* സിബിൻ അബ്രാഹം